ഒരു
നേരമെങ്കിലും കാണാതെ വയ്യെന്റെ
Oru
neramengilum Kaanaathe Vayya
Yende
Lyricist:
Chovallor Krishnan
kutti
Singer:
K.J.Yesudas
Translated By
P.R.Ramachander
Raaga:
Dwija vanthi
ഒരു
നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2)
Oru
Neramengilum kaanaathe vayya Yende
Guruvayurappa , nin Dhivya Roopam
It is not possible to live with out seeing your divine form
At least one time,
Oh Lord of Guruvayur
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..)
Oru
mathrayengilum Kelkkathe vayya
nin
Murali pozikkunna Gana
laapam (oru neramengilum..)
Not possible not to hear
atleast for a second
The music being
poured out by your flute (It is not possible..)
ഹരിനാമകീർത്തനം
ഉണരും പുലരിയിൽ
തിരുവാകച്ചാർത്ത് ഞാൻ ഓർത്തു പോകും (2) (ഒരു നേരമെങ്കിലും…..)
Hari nama keerthanam
unarum pulariyil
THiru vaka Charthu
jnan oarthu pokum
(Oru neramengilum)
In the wake up
time of dawn when we hear
Harinama keerthanm(Of poonthanam)
I suddenly
remember The Vaka CHarthu
of the God ( It is not possible..)
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..)
Oru peeliyengaanum Kaanumbozh
Aviduthe
THirumudi
kanmu munnil mini maayum (
Oru neramengilum)
If I happen to see
by chance at least one peacock
feather
I will see his divine
hair, which will shine and disappear (it
is not possible
അകതാരിലാർത്തുവാൻ
എത്തിടുമോർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2) (ഒരു നേരമെങ്കിലും…..)
Akathaaril aarthuvan
yetheedum ormakal
Avatharippikkunnu
Krishnanaatttam (Oru Neramengilum..)
The memories will
reach to
make my mind to long more
And
Krishnaattam will be played
(It is not possible)
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
അവതാരകൃഷ്ണാ നിൻ കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)
Adiyande
munnil undeyeppozhum
Avathara Krishna
nin kalla nottam (Oru neramengilum.)
Without being erased
, is is always before my mind
Oh Krishna incarnation, your ogling (it is
not possible)